---
title: "മണിയൂർ ചെങ്കൊടി താഴ്ത്തി; 27 വർഷത്തിന് ശേഷം ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണം പിടിച്ചെടുത്തു , വിജയികളെയും അവർക്ക് ലഭിച്ച വോട്ടും അറിയാം"
english_title: "After 27 years, UDF rule in the Grama Panchayat, Maniyur, Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/330975/after-27-years-udf-rule-in-the-grama-panchayat-maniyur-vadakara"
published_at: "2025-12-13T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d50a0dfea6_bharanm.jpg"
keywords: []
---

# മണിയൂർ ചെങ്കൊടി താഴ്ത്തി; 27 വർഷത്തിന് ശേഷം ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണം പിടിച്ചെടുത്തു , വിജയികളെയും അവർക്ക് ലഭിച്ച വോട്ടും അറിയാം

> **Lead Summary:** **വടകര :** ഇടതുപക്ഷത്തിൻ്റെ ഉരുക്കുകോട്ടയായ മണിയൂർ ചെങ്കൊടി താഴ്ത്തി. 27 വർഷത്തിന് ശേഷം ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണം പിടിച്ചെടുത്തു , വിജയികളെയും അവർക്ക് ലഭിച്ച വോട്ടും അറിയാം. വിജയികളെയും അവർക്ക് ലഭിച്ച വോട്ടും അറിയാം

## Article Content

**വടകര :** ഇടതുപക്ഷത്തിൻ്റെ ഉരുക്കുകോട്ടയായ മണിയൂർ ചെങ്കൊടി താഴ്ത്തി. 27 വർഷത്തിന് ശേഷം ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണം പിടിച്ചെടുത്തു , വിജയികളെയും അവർക്ക് ലഭിച്ച വോട്ടും അറിയാം. വിജയികളെയും അവർക്ക് ലഭിച്ച വോട്ടും അറിയാം

**ആകെ വാർഡുകൾ 23,**

**യുഡിഎഫ് 10,**

**എൽഡിഎഫ് 11**

**യുഡിഎഫ് സ്വതന്ത്രർ 2.**

01-പതിയാരക്കര നോർത്ത്

സുരേന്ദ്രൻ (എൽഡിഎഫ് ) 694 (342

02- മുടപ്പിലാവിൽ നോർത്ത് അർജുൻ ഡി എസ് (എൽഡിഎഫ്) 804 (588)

03-മുടപ്പിലാവിൽ സെന്റർ ജസീല ടി (സ്വതന്ത്ര) 755 (672)

04- മന്തരത്തൂർ ഷഹബത്ത് ജുന (യുഡിഎഫ്) 794(343)

05 - വെട്ടിൽപീടിക ഷൈജ പാലിച്ചേരി മീത്തൽ (യുഡിഎഫ്)694 (380)

06 - എടത്തുംകര സജിത കുയ്യലത്ത് (എൽഡിഎഫ്) 717(696)

07- കുറുന്തോടി ഈസ്റ്റ് ഷീബ പ്രാംവെള്ളി (യുഡിഎഫ്) 619 (575)

08- കുറുന്തോടി വെസ്റ്റ് ബിജിത്ത് ലാൽ തെക്കേടത്ത് (സ്വതന്ത്രൻ) 798 (677)

09- എളമ്പിലാട് ടി ടി മൊയ്തു മാസ്റ്റർ (എൽഡിഎഫ്) 614 (523)

10-ചെരണ്ടത്തൂർ ഒ പി പ്രമീള (യുഡിഎഫ്) 727 (481)

11- മങ്കര അഹമ്മദ് സ്വാലിഹ് (യുഡിഎഫ്)886 (412)

12- മണിയൂർ ഈസ്റ്റ് സബീഷ് (എൽഡിഎഫ് ) 783 (435)

13- മണിയൂർ നോർത്ത് ദീപിഷ എൻ കെ (എൽഡിഎഫ്)793 (330)

14- അട്ടക്കുണ്ട് പുതിയോട്ടിൽ സുരേഷ് (എൽഡിഎഫ്) 833 (397)

15- മണിയൂർതെരു ദീപ എൻ കെ (എൽഡിഎഫ്) 540 (517)

16- കുന്നത്തുകര ഹഫ്സത്ത് കെ കെ (യു ഡി എഫ്) 634 (270)

17- ചെല്ലാട്ട്പൊയിൽ ദിൻഷ കെ (യുഡിഎഫ്) 750 ( 522)

18- മീനത്ത്കര സി വി നഫീസ ടീച്ചർ (യുഡിഎഫ്) 738 (467)

19- കരുവഞ്ചേരി വിഷ്ണു മുതുവീട്ടിൽ (യുഡിഎഫ്)777 (691)

20- പാലയാട് അനീഷ് കുമാർ എംപി (എൽഡിഎഫ്) 673 (581)

21- പതിയാരക്കര സൗത്ത് രാജേഷ് കെ പി (യുഡിഎഫ്) 830 (428)

22- പതിയാരക്കര സെന്റർ സജിന എൽഡി (എൽഡിഎഫ്)648 (586)

23- നടുവയൽ സീത എം ടി (എൽഡിഎഫ്) 609 (513)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/330975/after-27-years-udf-rule-in-the-grama-panchayat-maniyur-vadakara)