---
title: "അഴിയൂർ ഇനി എൽ ഡി എഫിനൊപ്പം; പതിനഞ്ച് വർഷത്തിന് ശേഷം ഭരണ മാറ്റം , വിജയികളും അവർക്ക് ലഭിച്ച വോട്ടും "
english_title: "Azhiyur Grama Panchayat administration LDF "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/330979/azhiyur-grama-panchayat-administration-ldf"
published_at: "2025-12-13T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d56b6a01ce_azhiyur.jpg"
keywords: []
---

# അഴിയൂർ ഇനി എൽ ഡി എഫിനൊപ്പം; പതിനഞ്ച് വർഷത്തിന് ശേഷം ഭരണ മാറ്റം , വിജയികളും അവർക്ക് ലഭിച്ച വോട്ടും 

> **Lead Summary:** **വടകര : **ജില്ലയുടെ അതിർത്തി തീരദേശ പ്രദേശമായ അഴിയൂരിൽ പതിനഞ്ച് വർഷത്തിന് ശേഷം എൽ ഡി എഫ് വീണ്ടും അധികാരത്തിലേക്ക് . രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളടക്കം ഒമ്പത് സീറ്റുകൾ നേടി എൽ ഡി എഫ് ഭരണം പിടിച്ചെടുത്തു. ഏഴ് സീറ്റുകളിലാണ് യു ഡി എഫ് വിജയിച്ചത് . രണ്ട സീറ്റുകൾ എസ് ഡി പി ഐ നിലനിർത്തി. ഒരു സീറ്റ് ഉണ്ടായിരുന്ന ആർ എം പി ജയിച്ചില്ല.

## Article Content

**വടകര : **ജില്ലയുടെ അതിർത്തി തീരദേശ പ്രദേശമായ അഴിയൂരിൽ പതിനഞ്ച് വർഷത്തിന് ശേഷം എൽ ഡി എഫ് വീണ്ടും അധികാരത്തിലേക്ക് . രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളടക്കം ഒമ്പത് സീറ്റുകൾ നേടി എൽ ഡി എഫ് ഭരണം പിടിച്ചെടുത്തു. ഏഴ് സീറ്റുകളിലാണ് യു ഡി എഫ് വിജയിച്ചത് . രണ്ട സീറ്റുകൾ എസ് ഡി പി ഐ നിലനിർത്തി. ഒരു സീറ്റ് ഉണ്ടായിരുന്ന ആർ എം പി ജയിച്ചില്ല.

(വാർഡ്, സ്ഥാനാർത്ഥി, ലഭിച്ച വോട്ട്, തൊട്ടടുത്ത എതിർ സ്ഥാനാർഥിയുടെ ' വോട്ട് എന്ന ക്രമത്തിൽ)

**അഴിയൂർ ഗ്രാമപഞ്ചായത്ത്**

ആകെ വാർഡുകൾ 20

യുഡിഎഫ് 7

എൽഡിഎഫ് 7

എൻഡിഎ 2

മറ്റുള്ളവർ 4

01-പൂഴിത്തല സാജിദ് നെല്ലോളി (യുഡിഎഫ്) 684 (483)

2- ചുങ്കം നോർത്ത് സൈബുന്നിസ (യുഡിഎഫ്) 572 (167)

03-കരുവയൽ റുക്സാന ഫിറോസ് (യുഡിഎഫ്) 266 (263)

04-റെയിൽവെ സ്റ്റേഷൻ മഹിജ തോട്ടത്തിൽ (എൻ ഡി എ) 251 (241)

05-കോട്ടമല രമ്യ കരോടി (എൽഡിഎഫ് ) 549 (255)

06-മാനങ്കര പി ശ്രീധരൻ (എൽഡിഎഫ് ) 441 (320)

07-കോറോത്ത് റോഡ് ശ്രീജിത്ത് പടിക്കൽ (എൽഡിഎഫ് ) 690 (252)

08-അത്താണിക്കൽ ഫൗസിയ ചാത്തോത്ത് (യുഡിഎഫ്) 442 (227)

09-ചിറയിൽ പീടിക ഷീബ അനിൽ (സ്വതന്ത്ര) 425 (356)

10-പനാട വഫ ഫൈസൽ (യുഡിഎഫ്) 611 (203)

11-കല്ലാമല ജയചന്ദ്രൻ കെ കെ (എൽഡിഎഫ് ) 559 (393)

12-കൊളരാട് തെരു പി പി ശ്രീധരൻ (എൽഡിഎഫ്) 497 (353)

13-മുക്കാളി ടൗൺ സജീവൻ വാണിയംകുളം (യുഡിഎഫ്) 470 (408)

14-ചോമ്പാൽ ഹാർബർ കെ ലീല (എൽഡിഎഫ്) 442 (217)

15-കറപ്പകുന്ന് പ്രമോദ് മാട്ടാണ്ടി (എൽഡിഎഫ്) 437 (436)

16-ആവിക്കര ശ്രീകല വി എൻ (എൻഡിഎ) 596 ( 433)

17-കുഞ്ഞിപ്പള്ളി കവിത അനിൽകുമാർ (യുഡിഎഫ്) 689 (409)

18- അണ്ടികമ്പനി റാജിഷ ഷെജീർ (എസ്ഡിപിഐ) 434 (383)

19-ചുങ്കം സൗത്ത് എസ് പി റഫീഖ് (സ്വതന്ത്രൻ) 463 ( 424)

20-അഞ്ചാംപീടിക സബാദ് വി പി (എസ്ഡിപിഐ) 721 (531)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/330979/azhiyur-grama-panchayat-administration-ldf)