---
title: "ഒഞ്ചിയം ആർഎംപിയുടേത് തന്നെ; ജനകീയമുന്നണിക്ക് ഭരണത്തുടർച്ച, വിജയികളും അവർക്ക് ലഭിച്ച വോട്ടുകളും"
english_title: "Onchiyam belongs to RMP Local body Election Poll Results 2025"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/330992/onchiyam-belongs-to-rmp-local-body-election-poll-results-2025"
published_at: "2025-12-13T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d771fa634d_rmpi.jpg"
keywords: []
---

# ഒഞ്ചിയം ആർഎംപിയുടേത് തന്നെ; ജനകീയമുന്നണിക്ക് ഭരണത്തുടർച്ച, വിജയികളും അവർക്ക് ലഭിച്ച വോട്ടുകളും

> **Lead Summary:** വടകര : രക്തസാക്ഷികളുടെ മണ്ണായ ഒഞ്ചിയം പിടിച്ചെടുക്കുമെന്നുള്ള സിപിഐഎം പ്രഖ്യാപനം വിജയം കണ്ടില്ല . ഒഞ്ചിയത്തിന്റെ മണ്ണ് ടി പി ചന്ദ്രശേഖറിന്റെ രക്തസാക്ഷിത്വത്തിന് ഒപ്പം തന്നെ. യുഡിഎഫ് ആർഎംപി ഐ നേത്രത്വത്തിൽ രൂപീകരിച്ച ജനകീയ മുന്നണി ഒഞ്ചിയം പഞ്ചായത്തിൽ ഭരണം തുടരും.

## Article Content

വടകര : രക്തസാക്ഷികളുടെ മണ്ണായ ഒഞ്ചിയം പിടിച്ചെടുക്കുമെന്നുള്ള സിപിഐഎം പ്രഖ്യാപനം വിജയം കണ്ടില്ല . ഒഞ്ചിയത്തിന്റെ മണ്ണ് ടി പി ചന്ദ്രശേഖറിന്റെ രക്തസാക്ഷിത്വത്തിന് ഒപ്പം തന്നെ. യുഡിഎഫ് ആർഎംപി ഐ നേത്രത്വത്തിൽ രൂപീകരിച്ച ജനകീയ മുന്നണി ഒഞ്ചിയം പഞ്ചായത്തിൽ ഭരണം തുടരും.

19 വാർഡുകൾ ഉള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഏഴ് സീറ്റുകൾ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. യുഡിഎഫിന് അഞ്ച് സീറ്റും ആർഎംപിഐക്ക് ഏഴ് സീറ്റും ലഭിച്ചു. വിജയികളും അവർക്ക് ലഭിച്ച വോട്ടുകളും ചുവടെ.

**ഒഞ്ചിയം ഗ്രാമപഞ്ചായത്ത്**

**ആകെ വാര്‍ഡുകള്‍ 19**

**യുഡിഎഫ് 5**

**എല്‍ഡിഎഫ് 7**

**മറ്റുള്ളവര്‍ 7**

**01 മാടാക്കര അഭിജിത്ത് പി വി (എല്‍ഡിഎഫ് ) 550 (408)**

**02 കെ പി ആര്‍ നഗര്‍ അനിത പിലാക്കണ്ടി (ആര്‍ എംപി ഐ) 532 (398)**

**03 മലോല്‍ക്കുന്ന് വി പി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ് ) 497 (490)**

**04 ചാമക്കുന്ന് ജുഹര്‍നാസ് ജൗഹര്‍ (യുഡിഎഫ്) 656 (382)**

**05 പുതിയോട്ടുംക്കണ്ടി ആര്‍ കെ സുജീവന്‍ (ആര്‍എംപിഐ) 614 (391)**

**06 ഒഞ്ചിയം നിഷ കഴകപുരയില്‍ (ആര്‍എംപിഐ) 610 (313)**

**07 വെള്ളിക്കുളങ്ങര വെസ്റ്റ് ഷജിന കൊടക്കാട്ട് (ആര്‍എംപിഐ) 617 (351)**

**08 തയ്യില്‍ മലോല്‍ ശ്രീജിത്ത് (ആര്‍എംപിഐ) 545 (414)**

**09 വെള്ളിക്കുളങ്ങര റഹീസ നൗഷാദ് (യുഡിഎഫ്) 621 (461)**

**10 വല്ലത്ത്ക്കുന്ന് പാലേരി മീത്തല്‍ രമ്യ (എല്‍ഡിഎഫ്) 553 (344)**

**11 നാദാപുരം റോഡ് ബിന്ദു വള്ളില്‍ (എല്‍ഡിഎഫ്) 429 (222)**

**12 ഹൈസ്‌ക്കൂള്‍ ജയരാജ് കെ പി (എല്‍ഡിഎഫ്) 610 (522)**

**13 അറക്കല്‍ പ്രവീഷ് കെ സി (യുഡിഎഫ്) 562 (423)**

**14 അറക്കല്‍ ഈസ്റ്റ് അനില്‍ കുമാര്‍ സി ടി കെ (എല്‍ഡിഎഫ്) 570 (282)**

**15 ഹെല്‍ത്ത് സെന്റര്‍ പ്രജിഷ പുളിക്കൂല്‍ (ആര്‍എംപിഐ) 495 (476)**

**16 മടപ്പള്ളി കോളേജ് സതി ടീച്ചര്‍ (യുഡിഎഫ്) 469 (435)**

**17 കണ്ണൂക്കര രതിദേവി (എസ് പി) 582 (340)**

**18 കേളുബസാര്‍ എ വി ഷീബ (എല്‍ഡിഎഫ്) 693 (418)**

**19 വലിയ മാടാക്കര നിരോഷ ധനേഷ് (യുഡിഎഫ്) 726 (376)**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/330992/onchiyam-belongs-to-rmp-local-body-election-poll-results-2025)