---
title: " വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി"
english_title: "Energy Conservation Day celebration and awareness class held in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/331254/energy-conservation-day-celebration-and-awareness-class-held-in-vadakara"
published_at: "2025-12-15T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fc88db3f13_VATAKARAA.jpg"
keywords: []
---

#  വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി

> **Lead Summary:** **വടകര: **ദേശീയ ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരള എനർജി മാനേജ്‌മെന്റ് സെന്റർ പൊ തുവിദ്യാഭ്യാസ വകുപ്പ് ശാസ്ത്രരംഗം ജില്ലാ സമിതി, ജില്ലാ എനർജി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി.

## Article Content

**വടകര: **ദേശീയ ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരള എനർജി മാനേജ്‌മെന്റ് സെന്റർ പൊ തുവിദ്യാഭ്യാസ വകുപ്പ് ശാസ്ത്രരംഗം ജില്ലാ സമിതി, ജില്ലാ എനർജി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി.

മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിവിധ പരിപാടികൾ റിട്ട.കെഎസ്ഇബി അസി.എൻജിനിയർ കെ വിനോദൻ ഉദ്ഘാടനം ചെയ്തു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ പി കെ ജിതേഷ് അധ്യക്ഷനായി.

എനർജി ക്ലബ് ജില്ലാ കോ ഓർ ഡിനേറ്റർ പി കെ ജയരാമൻ, കെ സന്തോഷ്, വി കെ നിസി എന്നി വർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/331254/energy-conservation-day-celebration-and-awareness-class-held-in-vadakara)