---
title: "  വടകരയിൽ ബിജെപിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വൈകിട്ട് "
english_title: "BJP's victory rally to be held in Vadakara today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/331456/bjps-victory-rally-to-be-held-in-vadakara-today-NEW-"
published_at: "2025-12-16T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6941343055455_BJP1.jpg"
keywords: []
---

#   വടകരയിൽ ബിജെപിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വൈകിട്ട് 

> **Lead Summary:** **വടകര:** ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വടകരയിൽ നടക്കും. വൈകുന്നേരം നാലിന് ടൗൺ ഹാൾ പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. ജനപ്രതിനിധികളെ ആനയിച്ചുള്ള പ്രകടനത്തിൽ വാദ്യമേളവും ഡിജെയും ഉണ്ടാകും.

## Article Content

**വടകര:** ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയുടെ വിജയാഹ്‌ളാദ പ്രകടനം ഇന്ന് വടകരയിൽ നടക്കും. വൈകുന്നേരം നാലിന് ടൗൺ ഹാൾ പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. ജനപ്രതിനിധികളെ ആനയിച്ചുള്ള പ്രകടനത്തിൽ വാദ്യമേളവും ഡിജെയും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/331456/bjps-victory-rally-to-be-held-in-vadakara-today-NEW-)