പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം വേളത്തെ എംഎം അഗ്രി പാര്‍ക്കില്‍

പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം  വേളത്തെ എംഎം അഗ്രി പാര്‍ക്കില്‍
Mar 22, 2022 12:50 PM | By Rijil

കുറ്റ്യാടി : പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം വേളത്തെ എംഎം അഗ്രി പാര്‍ക്കില്‍. സാധാരണ വിനോദ കേന്ദ്രങ്ങള്‍ പോലെയല്ല എം.എം അഗ്രി പാര്‍ക്ക്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അന്തരീക്ഷം, പുഴയോരം, കൃഷി വൈവിധ്യങ്ങള്‍, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് എം എം അഗ്രി പാര്‍ക്കില്‍ ഒരുങ്ങിയിരിക്കുന്നത്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാര്‍ക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാര്‍ക്ക് മലമ്പാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുകയാണ്. പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികള്‍ക്കുള്ള പാര്‍ക്ക് അഗ്രികള്‍ച്ചര്‍ മ്യൂസിയം, കൗ ഫാം, മിനി സൂ, കണ്‍വന്‍ഷന്‍ സെന്റര്‍, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങള്‍ എം.എം അഗ്രി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിന്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോള്‍ എം.എം. അഗ്രി പാര്‍ക്ക് കുടുംബങ്ങള്‍ക്കും, യാത്രാപ്രേമികള്‍ക്കും പുതിയ വിസമയം തീര്‍ക്കുകയാണ്.

Enjoy the unique beatuy of nature at MM Agri Park in velam

Next TV

Related Stories
#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

Apr 18, 2024 11:18 PM

#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന്...

Read More >>
 #Vehicleinspection| ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്:വാഹന പരിശോധന നടത്തി

Apr 18, 2024 07:58 PM

#Vehicleinspection| ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്:വാഹന പരിശോധന നടത്തി

മാഹി റവന്യൂ അധികൃതരും, മാഹി പൊലീസും ചേർന്ന് വടകര എക്സൈസ് സര്‍ക്കിള്‍ ഓഫിസ് മാഹി കോഴിക്കോട് അതിര്‍ത്തി ആയ പൂഴിത്തലയിൽ വെച്ച് വാഹന പരിശോധന...

Read More >>
#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

Apr 18, 2024 02:05 PM

#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

പതിറ്റാണ്ടുകളായി ഈ നാട്ടുകാർ ആവശ്യപ്പെടുന്ന റോഡിന്റെ അനുമതിക്കായി പാർലമെന്റിലും പുറത്തും...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 18, 2024 12:38 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#bodyfound|റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന, പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി

Apr 18, 2024 11:10 AM

#bodyfound|റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന, പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്താ​ണ് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 18, 2024 10:33 AM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories