---
title: " തയ്യിൽ മുഹമ്മദ് മുജീബ് അന്തരിച്ചു"
english_title: "Muhammad Mujeeb passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/332260/muhammad-mujeeb-passes-away-"
published_at: "2025-12-21T11:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947959dc1b1b_obituary.jpg"
keywords: []
---

#  തയ്യിൽ മുഹമ്മദ് മുജീബ് അന്തരിച്ചു

> **Lead Summary:** കടമേരി:**[ **ദീർഘകാലം ഖത്തർ പ്രവാസിയും മത സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന തയ്യിൽ മുഹമ്മദ് മുജീബ് അന്തരിച്ചു. ഭാര്യ: കുഞ്ഞയിഷ കാളാംവീട്ടിൽ. മക്കൾ: സുബൈദ, ഹസീന, സീനത്ത്, നസീമ, റസീന, യൂസഫ് (ഖത്തർ).

## Article Content

കടമേരി:**[ **ദീർഘകാലം ഖത്തർ പ്രവാസിയും മത സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന തയ്യിൽ മുഹമ്മദ് മുജീബ് അന്തരിച്ചു. ഭാര്യ: കുഞ്ഞയിഷ കാളാംവീട്ടിൽ. മക്കൾ: സുബൈദ, ഹസീന, സീനത്ത്, നസീമ, റസീന, യൂസഫ് (ഖത്തർ).

മരുമക്കൾ: അസീസ് വണ്ണത്താങ്കണ്ടി, മജീദ് കാര്യംമാക്കൂൽ (വിലാതപുരം), നാസർ താഴെതയ്യിൽ (കാമിച്ചേരി), ഇബ്രാഹിം പാന്തോക്കാലിൽ (കടമേരി), ഖദ്ദാഫി പരവോത്ത് (ഇരിങ്ങണ്ണൂർ), സുമയ്യത്ത് (ജാതിയേരി).

സഹോദരങ്ങൾ: തയ്യിൽ മൂസ ഹാജി , കുഞ്ഞയിഷ (വേളം), ഖദീജ (വില്ല്യാപ്പള്ളി), കുഞ്ഞാമി (കടമേരി), ആസ്യ (വില്യാപ്പള്ളി), പരേതനായ കുഞ്ഞബ്ദുല്ല. മയ്യിത്ത് നിസ്കാരം ഇന്ന് (21.12.25) രാവിലെ 9 മണിക്ക് കടമേരി ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/332260/muhammad-mujeeb-passes-away-)