---
title: "ഇനി ഉത്സവകാലം; മുട്ടുങ്ങൽ തിറ മഹോത്സവത്തിന് കൊടിയേറ്റം"
english_title: "Flag hoisting ceremony for Muttungal Thira Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/332985/flag-hoisting-ceremony-for-muttungal-thira-festival"
published_at: "2025-12-25T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ce1809044f_iringal.jpg"
keywords: []
---

# ഇനി ഉത്സവകാലം; മുട്ടുങ്ങൽ തിറ മഹോത്സവത്തിന് കൊടിയേറ്റം

> **Lead Summary:** **വടകര:[vatakara.truevisionnews.com]**മുട്ടുങ്ങൽ താഴെകൊയിലോത്ത് ശ്രീ ഭഗവതിക്ഷേത്രത്തിലെ തിറമഹോത്സവത്തിന് തുടക്കം.

## Article Content

**വടകര:[vatakara.truevisionnews.com]**മുട്ടുങ്ങൽ താഴെകൊയിലോത്ത് ശ്രീ ഭഗവതിക്ഷേത്രത്തിലെ തിറമഹോത്സവത്തിന് തുടക്കം.

ക്ഷേത്രം കാരണവർ കെ.കെ.ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി കെ. കെ. രാജൻ കൊടിയേറ്റം നിർവഹിച്ചു. 25, 26, 27 തീയതികളിലായാണ് ഉത്സാവം നടക്കുന്നത്.

ഈ ദിവസങ്ങളിൽ വെള്ളാട്ടം, തിറ, ഇളനീർവരവ്, പൂക്കലശം വരവ്, നിവേദ്യം വരവ്, കരിമരുന്ന് പ്രയോഗം, പ്രസാദ ഊട്ട് തുടങ്ങിയ ചടങ്ങുകൾ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/332985/flag-hoisting-ceremony-for-muttungal-thira-festival)