---
title: "അഴിയൂരിൽ നടത്താനിരുന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു "
english_title: "Officials announced that the International Film Festival scheduled to be held in Azhiyur has been postponed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/333050/Officials-announced-that-the-International-Film-Festival-scheduled-to-be-held-in-Azhiyur-has-been-postponed-new"
published_at: "2025-12-25T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d2151aacb6_chombal.jpg"
keywords: []
---

# അഴിയൂരിൽ നടത്താനിരുന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു 

> **Lead Summary:** **അഴിയൂർ:[vatakara.truevisionnews.com] **ചോമ്പാൽ ദൃശ്യം ഫിലം സൊസെറ്റി മുക്കാളി എൽ പി സ്കൂളിൽ ഡിസംബർ 27 മുതൽ നടത്താൻ നിശ്ചയിച്ച അന്തരാഷ്ട്ര ചലച്ചിത്രോൽസവം ചില സാകേതിക കാരണങ്ങളാൽ ജനുവരി രണ്ട് , മുന്ന് , നാല് ദിവസങ്ങളിലേക്ക് മാറ്റിയതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

## Article Content

**അഴിയൂർ:[vatakara.truevisionnews.com] **ചോമ്പാൽ ദൃശ്യം ഫിലം സൊസെറ്റി മുക്കാളി എൽ പി സ്കൂളിൽ ഡിസംബർ 27 മുതൽ നടത്താൻ നിശ്ചയിച്ച അന്തരാഷ്ട്ര ചലച്ചിത്രോൽസവം ചില സാകേതിക കാരണങ്ങളാൽ ജനുവരി രണ്ട് , മുന്ന് , നാല് ദിവസങ്ങളിലേക്ക് മാറ്റിയതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/333050/Officials-announced-that-the-International-Film-Festival-scheduled-to-be-held-in-Azhiyur-has-been-postponed-new)