---
title: "ചികിത്സിക്കുന്നതിനിടയില്‍ ലൈംഗികാതിക്രമം;  ആയഞ്ചേരിയിലെ ഡോക്ടര്‍ അറസ്റ്റില്‍ "
english_title: "Sexual assault during treatment; Doctor arrested in Ayancherry"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33345/sexual-assault-during-treatment-doctor-arrested-in-ayancherry"
published_at: "2022-03-22T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623a00cc5891d_sexual abuse.jpg"
keywords: []
---

# ചികിത്സിക്കുന്നതിനിടയില്‍ ലൈംഗികാതിക്രമം;  ആയഞ്ചേരിയിലെ ഡോക്ടര്‍ അറസ്റ്റില്‍ 

> **Lead Summary:** വടകര: ചികിത്സക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ആയഞ്ചേരിയിലെ ദന്ത ഡോക്ടര്‍ ഷിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ്് ചെയ്തത്.

## Article Content

വടകര: ചികിത്സക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ആയഞ്ചേരിയിലെ ദന്ത ഡോക്ടര്‍ ഷിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ്് ചെയ്തത്.

ഇന്ന് രാവിലെ 12.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല്ല് വേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തി യുവതിയുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി.

യുവതി ഭര്‍ത്താവിനേയും ബന്ധുക്കേളയും വിളിച്ച് വരുത്തി പരാതി നല്‍കി. ഡോക്ടറെ യുവതിയുടെ ബന്ധുക്കളെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33345/sexual-assault-during-treatment-doctor-arrested-in-ayancherry)