---
title: "ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് വടകര സിഎം  ഹോസ്പിറ്റലില്‍ ചാര്‍ജ്ജെടുത്തു"
english_title: " ENT specialist has been charged at Vadakara CM Hospital."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33348/ent-specialist-has-been-charged-at-vadakara-cm-hospital"
published_at: "2022-03-22T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623a05f8d9cd5_ent .jpg"
keywords: []
---

# ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് വടകര സിഎം  ഹോസ്പിറ്റലില്‍ ചാര്‍ജ്ജെടുത്തു

> **Lead Summary:** **വടകര :**ഇഎന്‍ ടി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ തസ്‌രീഫ ജുനൈദ്. ടി.കെ ( എംബിബിഎസ്, ഡി എല്‍ ഒ ) വടകര സിഎം ഹോസ്പിറ്റലില്‍ ചാര്‍ജ്ജെടുത്തിരിക്കുന്നു.

## Article Content

**വടകര :**ഇഎന്‍ ടി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ തസ്‌രീഫ ജുനൈദ്. ടി.കെ ( എംബിബിഎസ്, ഡി എല്‍ ഒ ) വടകര സിഎം ഹോസ്പിറ്റലില്‍ ചാര്‍ജ്ജെടുത്തിരിക്കുന്നു.

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മണി മുതല്‍ 1 മണി വരെയും 3 മണി മുതല്‍ 6 മണി വരെയുമാണ് പരിശോധന സമയം.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 2514 242,8943 068 943,8943 248 943

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33348/ent-specialist-has-been-charged-at-vadakara-cm-hospital)