---
title: "കണിശൻ കണ്ടിയിൽ രവീന്ദ്രൻ അന്തരിച്ചു"
english_title: "Raveendran passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/334125/raveendran-passes-away"
published_at: "2025-12-31T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695558b6d53bb_VATAKARAA.jpg"
keywords: []
---

# കണിശൻ കണ്ടിയിൽ രവീന്ദ്രൻ അന്തരിച്ചു

> **Lead Summary:** ഏറാമല:**[ **കണിശൻ കണ്ടിയിൽ രവീന്ദ്രൻ അന്തരിച്ചു.ഭാര്യ: ലീല തറോൽ മകൻ: അരുൺ പണിക്കർ (ജ്യോത്സ്യൻ )

## Article Content

ഏറാമല:**[ **കണിശൻ കണ്ടിയിൽ രവീന്ദ്രൻ അന്തരിച്ചു.ഭാര്യ: ലീല തറോൽ മകൻ: അരുൺ പണിക്കർ (ജ്യോത്സ്യൻ )

പരേതരായ ബാലൻ പണിക്കരുടെയും നാണിയുടെയും മകനാണ്. സഹോദരങ്ങൾ: ശശീന്ദ്രൻ. പവിത്രൻ (ഇരുവരും റിട്ട. അധ്യാപകർ ), ഷാജി, രമ, ഉഷ, ശൈലജ, ലീന, പരേതനായ മുരളീധരൻ (റിട്ട. അധ്യാപകൻ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/334125/raveendran-passes-away)