---
title: "സിനിമ പ്രദർശന വിലക്ക് ഭരണക്കൂട്ട ഭീകരതയെന്ന്: മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "Ban on film screenings is government terrorism: Mullappally Ramachandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/334549/ban-on-film-screenings-is-government-terrorism-mullappally-ramachandran"
published_at: "2026-01-03T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958ce0782ccf_DRISYAM.jpg"
keywords: []
---

# സിനിമ പ്രദർശന വിലക്ക് ഭരണക്കൂട്ട ഭീകരതയെന്ന്: മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** ചോമ്പാല :**[**ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമി നേതൃത്വത്തിൽ നടത്തിയ അന്തരാഷ്ട ചലച്ചിത്രോൽസവത്തിൽ 20 സിനിമകൾക്ക് വിലക്ക് എർപ്പെടുത്തിയതിൽ നിന്നും പുറത്തേക്ക് വരുന്നത് ഭരണക്കൂട്ട ഭീകരതയാണെന്ന് മുൻകേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

## Article Content

ചോമ്പാല :**[**ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമി നേതൃത്വത്തിൽ നടത്തിയ അന്തരാഷ്ട ചലച്ചിത്രോൽസവത്തിൽ 20 സിനിമകൾക്ക് വിലക്ക് എർപ്പെടുത്തിയതിൽ നിന്നും പുറത്തേക്ക് വരുന്നത് ഭരണക്കൂട്ട ഭീകരതയാണെന്ന് മുൻകേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ആവിഷ്ക്കാര നിഷേധം രാജ്യം ഫാസിസത്തിലെക്ക് നീങ്ങുന്നതിന്റെ . തെളിവാണ് അദ്ദേഹം പറഞ്ഞു.ചോമ്പാൽ ദൃശ്യം ഫീലം സൊസെറ്റി സംഘടിപ്പിച്ച അഞ്ചാമത് അന്തരാഷ്ട്ര ചലച്ചിത്രോൽസവം മുക്കാളി എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ഫാസിസ്റ്റ് നടപടിക്ക് എതിരെ സംസ്ക്കാരിക നായകൻമാർ പ്രതിക്കാതിരുന്നത് .

അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ വി പി രാഘവൻ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ രാംദാസ് കടവല്ലൂർ മുഖ്യാതിഥിയായി. കൺവീനർ പി ബാബുരാജ് ,ഫെസ്റ്റി വെൽ ഡയറക്ടർ വി പി മോഹൻദാസ് , മാധ്യമ പ്രവർത്തകൻ പ്രദിപ് ചോമ്പാല , സിനിമ നിരുപകൻസി വി രമേശൻ, സി എച്ച് അച്യുതൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/334549/ban-on-film-screenings-is-government-terrorism-mullappally-ramachandran)