---
title: "ഇളമ്പാളി മണപ്പാട്ടിൽ സാവിത്രി അന്തരിച്ചു"
english_title: "Savitri passes away in Manapatti, Elambali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/335083/savitri-passes-away-in-manapatti-elambali"
published_at: "2026-01-07T10:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695de88033725_vatakaraa.jpg"
keywords: []
---

# ഇളമ്പാളി മണപ്പാട്ടിൽ സാവിത്രി അന്തരിച്ചു

> **Lead Summary:** **വടകര: **ചോമ്പാല കല്ലാമലയിലെ ഇളമ്പാളി മണപ്പാട്ടിൽ സാവിത്രി അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 9 മണി വീടുവളപ്പിൽ.

## Article Content

**വടകര: **ചോമ്പാല കല്ലാമലയിലെ ഇളമ്പാളി മണപ്പാട്ടിൽ സാവിത്രി അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 9 മണി വീടുവളപ്പിൽ.

ഭർത്താവ്: പരേതനായ ഇ.എം. നാണു മാസ്റ്റർ, മക്കൾ: രത്നരാജ്, പത്മരാജ്, ബാലറാം, രാജീവ്(കല്ലാമല പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ), ഷീന, ഇ എം ഷാജി (നാടൻ പാട്ടുകലാകാരൻ ) നിരൂപ്, പരേതനായ

ഇ.എംദയാനന്ദൻ (സിപി ഐ എം മുൻ ഒഞ്ചിയം ഏരിയാ സെക്രട്ടറി ) മരുമക്കൾ:

സീത (സി.പി.ഐ.എം. കല്ലാമല പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ), സുലോചന, നിഷ, മഹീന്ദ്രൻ (പാറാൽ) സനിത, സുജിത, പരേതയായ ബിന്ദു,

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/335083/savitri-passes-away-in-manapatti-elambali)