---
title: "പി കെ ശശിക്കും കെ എം ഷൈനിക്കും വടകരയിൽ സ്വീകരണം നൽകി"
english_title: "The Municipal Chairperson and Vice Chairperson gave a reception."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/336240/the-municipal-chairperson-and-vice-chairperson-gave-a-reception"
published_at: "2026-01-14T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696723c3bc051_vatakara1.jpg"
keywords: []
---

# പി കെ ശശിക്കും കെ എം ഷൈനിക്കും വടകരയിൽ സ്വീകരണം നൽകി

> **Lead Summary:** **വടകര: **നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശിക്കും വൈസ് ചെയർപേഴ്‌സൺ കെ.എം. ഷൈനിക്കും വടകര ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. 

## Article Content

**വടകര: **നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശിക്കും വൈസ് ചെയർപേഴ്‌സൺ കെ.എം. ഷൈനിക്കും വടകര ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. 

ബസ് ഓപറേറ്റേഴ്‌സ് ഹാളിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡന്റ് അഡ്വ. ഇ നാരായണൻ നായർ അധ്യക്ഷനായി. കെ എൻ വിനോദ്, വിനോദ് ചെറിയത്ത്, എ പി ഹരിദാസൻ, വി അസീസ്, അഡ്വ. കായക്ക രാജൻ, കരിപ്പള്ളി രാജൻ എന്നിവർ സംസാരിച്ചു.

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/336240/the-municipal-chairperson-and-vice-chairperson-gave-a-reception)