---
title: "ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിവെള്ള വിതരണം തടസ്സപ്പെടും"
english_title: "Drinking water supply will be disrupted as part of the National Highway development"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/336271/drinking-water-supply-will-be-disrupted-as-part-of-the-national-highway-development"
published_at: "2026-01-14T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6967372b720bc_pipe.jpg"
keywords: []
---

# ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിവെള്ള വിതരണം തടസ്സപ്പെടും

> **Lead Summary:** **വടകര:** ദേശീയപാത വികസനത്തിന്റെ ഭാഗമായി അടക്കാത്തെരുവിൽ പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ മാസം 15 മുതൽ 17 വരെ വടകരയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും.

## Article Content

**വടകര:** ദേശീയപാത വികസനത്തിന്റെ ഭാഗമായി അടക്കാത്തെരുവിൽ പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ മാസം 15 മുതൽ 17 വരെ വടകരയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും.

വീരഞ്ചേരി, കുരിയാടി, ജയിൽ, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുകയെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/336271/drinking-water-supply-will-be-disrupted-as-part-of-the-national-highway-development)