---
title: "കെ റയില്‍  വിരുദ്ധ പദയാത്ര ഇന്ന് വടകരയില്‍ സമാപനം കുഞ്ഞിപള്ളിയില്‍ "
english_title: "Anti-K train march in Vadakara today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33659/anti-k-train-march-in-vadakara-today"
published_at: "2022-03-24T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c32f08b11d_bjp photo.jpg"
keywords: []
---

# കെ റയില്‍  വിരുദ്ധ പദയാത്ര ഇന്ന് വടകരയില്‍ സമാപനം കുഞ്ഞിപള്ളിയില്‍ 

> **Lead Summary:** വടകര: ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി കെ സജീവന്‍ നയിക്കുന്ന കെ റയില്‍ വിരുദ്ധ പദയാത്ര ബ ഇന്ന് വടകരയില്‍. വൈകീട്ട് 4 മണിക്ക് വടകരയിലെത്തുന്ന പദയാത്രക്ക്് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കും.

## Article Content

വടകര: ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി കെ സജീവന്‍ നയിക്കുന്ന കെ റയില്‍ വിരുദ്ധ പദയാത്ര ബ ഇന്ന് വടകരയില്‍. വൈകീട്ട് 4 മണിക്ക് വടകരയിലെത്തുന്ന പദയാത്രക്ക്് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കും.

കാട്ടില്‍ പീടികയില്‍ നിന്നും ആരംഭിച്ച പദയാത്ര കുഞ്ഞിപ്പള്ളിയില്‍ സമാപിക്കും. സമാപന സമ്മേളനം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33659/anti-k-train-march-in-vadakara-today)