---
title: "പ്രതിഷേധ സംഗമം; തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ അഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി "
english_title: "Protest meeting held in Azhiyur against sabotage of employment guarantee scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/336820/protest-meeting-held-in-azhiyur-against-sabotage-of-employment-guarantee-scheme"
published_at: "2026-01-17T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b315d04643_PRATHISHAM.jpg"
keywords: []
---

# പ്രതിഷേധ സംഗമം; തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ അഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി 

> **Lead Summary:** അഴിയൂർ**[:**തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര നടപടിക്കെതിരെ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽഅഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി .

## Article Content

അഴിയൂർ**[:**തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര നടപടിക്കെതിരെ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽഅഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി .

വടകര.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുന്നണി പഞ്ചായത്ത് ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. എം സി ഇബ്രാഹിം, യു എ റഹീം , ടി സി രാമചന്ദ്രൻ , പ്രദീപ് ചോമ്പാല , വി കെ അനിൽകുമാർ , വി പി പ്രകാശൻ , ഹാരിസ് മുക്കാളി, കെ പി വിജയൻ , സി സുഗതൻ , പി പി ഇസ്മായിൽ, പി കെ കോയ ,ബവിത്ത് തയ്യിൽ, ഫിറോസ് കാളാണ്ടി, കെ പി .രവി ന്ദ്രൻ,'കെ പി ചെറിയ കോയതങ്ങൾ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/336820/protest-meeting-held-in-azhiyur-against-sabotage-of-employment-guarantee-scheme)