---
title: "യാത്രാദുരിതത്തിന് പരിഹാരം; നവീകരിച്ച ശ്രീനാരായണമഠം റോഡ് തുറന്നു"
english_title: "Renovated Sree Narayana Math road opened"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/336846/renovated-sree-narayana-math-road-opened"
published_at: "2026-01-17T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b4bcd3e0d6_road.jpg"
keywords: []
---

# യാത്രാദുരിതത്തിന് പരിഹാരം; നവീകരിച്ച ശ്രീനാരായണമഠം റോഡ് തുറന്നു

> **Lead Summary:** വടകര :**[ **വടകര നഗരസഭ നവീകരിച്ച ശ്രീനാരായണമഠം റോഡ് തുറന്നു. നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി കെ മുഹമ്മദലി അധ്യക്ഷനായി.

## Article Content

വടകര :**[ **വടകര നഗരസഭ നവീകരിച്ച ശ്രീനാരായണമഠം റോഡ് തുറന്നു. നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി കെ മുഹമ്മദലി അധ്യക്ഷനായി.

സ്ഥിരംസമിതി അധ്യക്ഷൻ പി കെ സതീശൻ, എ പി പ്രജിത, പി പി ലിബ, സി കെ രാജീവൻ, ഇ ടി കെ രാഘവൻ, നി ഷാന്ത് ശ്രീധരൻ, പി പ്രകാശ് ബാബു, പ്രസാദ് കൊടുവട്ടാട്ട്. സി കെ കുഞ്ഞിരാമൻ, ടി വി ഹരിദാസൻ, കെ പി രാജീവൻ, കെ സോനു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/336846/renovated-sree-narayana-math-road-opened)