---
title: "എം പി മാര്‍ക്ക് നേരെ ലാത്തിചാര്‍ജ്  വടകരയില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനം"
english_title: " UDF protest in Vadakara against lathicharge MPs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33735/udf-protest-in-vadakara-against-lathicharge-mps"
published_at: "2022-03-24T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c83f8024b9_udf proteset.jpg"
keywords: []
---

# എം പി മാര്‍ക്ക് നേരെ ലാത്തിചാര്‍ജ്  വടകരയില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനം

> **Lead Summary:** **വടകര: ** യുഡിഎഫ് എം പി മാര്‍ , കെ റെയിലിന് എതിരെ പാര്‍ലിമെന്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ നടന്ന ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് വടകരയില്‍ യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

## Article Content

**വടകര: ** യുഡിഎഫ് എം പി മാര്‍ , കെ റെയിലിന് എതിരെ പാര്‍ലിമെന്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ നടന്ന ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് വടകരയില്‍ യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

പ്രകടനത്തിന് യു ഡി എഫ് നേതാക്കളായ പുറത്തോടത്ത് സുകുമാരന്‍,എന്‍ പി അബ്ദുള്ള ഹാജി, ഒ കെ കുഞ്ഞബ്ദുള്ള, കെ .പി കരുണന്‍,കെ .കെ മഹമ്മൂദ്,,വി കെ പ്രേമന്‍, നടക്കല്‍ വിശ്വനാഥന്‍, നല്ലാടത്ത് രാഘവന്‍,എം പി അബ്ദുള്‍ കരീം,അസീസ് മാസ്റ്റര്‍,സി.വി പ്രദീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33735/udf-protest-in-vadakara-against-lathicharge-mps)