---
title: "തണ്ണീര്‍പ്പന്തലില്‍ ഇ.എം.എസ് -എ.കെ.ജി   ദിനാചരണം സംഘടിപ്പിച്ചു"
english_title: "EMS-AKG  The day was organized  in thanner panthal "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33741/ems-akg-the-day-was-organized-in-thanner-panthal"
published_at: "2022-03-24T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c8abfb0716_ems-akg photo.jpg"
keywords: []
---

# തണ്ണീര്‍പ്പന്തലില്‍ ഇ.എം.എസ് -എ.കെ.ജി   ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** വില്യാപ്പള്ളി: സി.പി.ഐ.(എം) കടമേരി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇ.എം.എസ് ,എ.കെ.ജി ദിനാചരണം സംഘടിപ്പിച്ചു.

## Article Content

വില്യാപ്പള്ളി: സി.പി.ഐ.(എം) കടമേരി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇ.എം.എസ് ,എ.കെ.ജി ദിനാചരണം സംഘടിപ്പിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി തണ്ണീര്‍പ്പന്തലില്‍ മീത്തലെ കാട്ടില്‍ നാണുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം പി.കെ.ദിവാകരന്‍ മാസ്റ്റര്‍ ഉദ്്ഘാടനം ചെയ്തു.

അനൂപ് കക്കോടി, വി.ടി.ബാലന്‍ മാസ്റ്റര്‍എന്നിവര്‍ സംസാരിച്ചു എം കെ ഷിബിന്‍ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33741/ems-akg-the-day-was-organized-in-thanner-panthal)