---
title: "പാത്തു ഹജ്ജുമ്മ നിര്യാതയായി"
english_title: "pathumma hajjumma obit "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33798/pathumma-hajjumma-obit"
published_at: "2022-03-25T09:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d3c62778bc_pathhumma obit.jpg"
keywords: []
---

# പാത്തു ഹജ്ജുമ്മ നിര്യാതയായി

> **Lead Summary:** **ഓര്‍ക്കാട്ടേരി : **മുള്ളന്‍കുന്നത്ത് പാത്തു ഹജ്ജുമ്മ നിര്യാതയായി.

## Article Content

**ഓര്‍ക്കാട്ടേരി : **മുള്ളന്‍കുന്നത്ത് പാത്തു ഹജ്ജുമ്മ നിര്യാതയായി.

ഭര്‍ത്താവ്:പരേതനായ കുഞ്ഞമ്മദ് ഹാജി മക്കല്‍: മൊയ്തു, ഇസ്മയില്‍ എം.കെ (പ്രസിഡണ്ട് ടൗണ്‍ ലീഗ് കമ്മിറ്റി, സെക്രട്ടറി മഹല്ല് കമ്മറ്റി.), ഇബ്രാഹിം, ഹനീഫ, ലൈല, സുബൈദ,സാജിത

മരുമക്കള്‍: ഹസ്സന്‍ തിട്ടയില്‍ (പ്രസിഡണ്ട് വെള്ളികുളങര ശാഖാ മുസ്ലിം ലീഗ് ),ഇസ്മയില്‍ കൊടല്‍പൊയില്‍ കാര്‍ത്തികപ്പള്ളി,നസീര്‍ തളത്തികണ്ടി ഓര്‍ക്കാട്ടേരി, സൈനബ, ആയിഷ,സമീറ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33798/pathumma-hajjumma-obit)