---
title: "വടകരയിൽ സിപിഐ എം നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി"
english_title: "CPI(M) led house visits in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/338176/cpim-led-house-visits-in-vadakara"
published_at: "2026-01-25T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975cde497a21_16.jpg"
keywords: []
---

# വടകരയിൽ സിപിഐ എം നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി

> **Lead Summary:** **വടകര:[vatakara.truevisionnews.com]** ജനങ്ങളുമായി സംവദിക്കുന്നതിനും ഭാവിപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി സിപിഐ എം നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി.

## Article Content

**വടകര:[vatakara.truevisionnews.com]** ജനങ്ങളുമായി സംവദിക്കുന്നതിനും ഭാവിപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി സിപിഐ എം നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി.

ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരൻ്റെ നേതൃത്വത്തിൽ മുടപ്പിലാവിൽ നടന്ന ഗൃഹസന്ദർശനത്തിൽ ഇ രവികൃഷ്ണൻ, കെ ഹരിദാസൻ, വി കെ രവി എന്നിവർ പങ്കെടുത്തു.

ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജയുടെ നേതൃത്വത്തിൽ ആയഞ്ചേരി സിസി പീടിക യിൽ ഗൃഹസന്ദർശനം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/338176/cpim-led-house-visits-in-vadakara)