---
title: "ഊളാം പറമ്പത്ത് സച്ചിദാനന്ദൻ അന്തരിച്ചു "
english_title: "Ulam Parambath Sachidanandan passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/338969/ulam-parambath-sachidanandan-passes-away-new"
published_at: "2026-01-29T17:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b4a6a7095a_11.jpg"
keywords: []
---

# ഊളാം പറമ്പത്ത് സച്ചിദാനന്ദൻ അന്തരിച്ചു 

> **Lead Summary:** **പുതുപ്പണം: [[vatakara.truevisionnews.com] ]**ഊളാം പറമ്പത്ത് സച്ചിദാനന്ദൻ( റിട്ടയേർഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് നിര്യാതനായി. ഭാര്യ വിമല ,മകൾ സബിത സുനിൽ രാജ് . ജാമാതാവ് സുനിൽ രാജ് കെ. കെ(റിട്ടയേർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) . സഹോദരങ്ങൾ: ജഗദീശൻ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ. രാജാറാം ISRO റിട്ടയേർഡ്) സുലോചന(റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ). സജ്ജയനം തിങ്കളാഴ്ച.

## Article Content

**പുതുപ്പണം: [[vatakara.truevisionnews.com] ]**ഊളാം പറമ്പത്ത് സച്ചിദാനന്ദൻ( റിട്ടയേർഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് നിര്യാതനായി. ഭാര്യ വിമല ,മകൾ സബിത സുനിൽ രാജ് . ജാമാതാവ് സുനിൽ രാജ് കെ. കെ(റിട്ടയേർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) . സഹോദരങ്ങൾ: ജഗദീശൻ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ. രാജാറാം ISRO റിട്ടയേർഡ്) സുലോചന(റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ). സജ്ജയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/338969/ulam-parambath-sachidanandan-passes-away-new)