---
title: "കുയ്യന നാരായണി അന്തരിച്ചു"
english_title: "Kuyana Narayani passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339325/kuyana-narayani-passes-away"
published_at: "2026-01-31T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dbbed2e4d4_4.jpg"
keywords: []
---

# കുയ്യന നാരായണി അന്തരിച്ചു

> **Lead Summary:** **തിരുവള്ളൂർ: **ശാന്തിനഗറിലെ പരേതനായ കൊടക്കാട്ട് കൃഷ്ണൻറെ ഭാര്യ കുയ്യന നാരായണി അന്തരിച്ചു. മക്കൾ: രവീന്ദ്രൻ, സുധി, ഉഷാന്ത്, ഷൈമ, ശോഭ, മനീഷ്, പരേതനായ വിനോദൻ. മരുമക്കൾ: വിമല, ബിന്ദു, ബാബു (കോട്ടക്കൽ), ഗംഗാധരൻ (കണ്ണമ്പത്ത് കര), ഷിജിനി. സഹോദരങ്ങൾ: ജാനു (കീഴൽ), നളിനി (മണിയൂർ).

## Article Content

**തിരുവള്ളൂർ: **ശാന്തിനഗറിലെ പരേതനായ കൊടക്കാട്ട് കൃഷ്ണൻറെ ഭാര്യ കുയ്യന നാരായണി അന്തരിച്ചു. മക്കൾ: രവീന്ദ്രൻ, സുധി, ഉഷാന്ത്, ഷൈമ, ശോഭ, മനീഷ്, പരേതനായ വിനോദൻ. മരുമക്കൾ: വിമല, ബിന്ദു, ബാബു (കോട്ടക്കൽ), ഗംഗാധരൻ (കണ്ണമ്പത്ത് കര), ഷിജിനി. സഹോദരങ്ങൾ: ജാനു (കീഴൽ), നളിനി (മണിയൂർ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339325/kuyana-narayani-passes-away)