---
title: "ഐ എന്‍ എല്‍ വടകര മണ്ഡലം കമ്മിറ്റി  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: " INL Vadakara Constituency Committee New office bearers were elected"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33941/inl-vadakara-constituency-committee-new-office-bearers-were-elected"
published_at: "2022-03-25T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623df48e7404d_inl photo.jpg"
keywords: []
---

# ഐ എന്‍ എല്‍ വടകര മണ്ഡലം കമ്മിറ്റി  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **വടകര: **ഐ എന്‍ എല്‍ വടകര മണ്ഡലം ജനറല്‍ ബോഡി 2022-2024 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ഹംസ ഹാജി കെ കെ യും,ജനറല്‍ സിക്രട്ടറിയായി മുബാസ് കല്ലേരിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**വടകര: **ഐ എന്‍ എല്‍ വടകര മണ്ഡലം ജനറല്‍ ബോഡി 2022-2024 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ഹംസ ഹാജി കെ കെ യും,ജനറല്‍ സിക്രട്ടറിയായി മുബാസ് കല്ലേരിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡണ്ടുമാരായി കരീം സി കെ,ഹംസ ഹാജി മുക്കോലക്കല്‍, ഇബ്രാഹിം വി പി,മുസ്തഫ പള്ളിയത്തിനേയും ജോയ്ന്റ് സിക്രട്ടറിമാരായി അബ്ദുള്ള എം പി,റസാഖ് മാളിയേക്കല്‍,നൗഷാദ് കെ കെ,സിദ്ധീഖ് പി വി യെയും ട്രഷറര്‍ ആയി ഇബ്രാഹിം വി പി പുതിയാപ്പിലിനെയും തിരഞ്ഞെടുത്തു.

റിട്ടേണിംഗ് ഓഫീസര്‍ ഐ എന്‍ എല്‍ ജില്ലാ സിക്രട്ടറി അബ്ദു റഹ്മാന്‍ ഒ പി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33941/inl-vadakara-constituency-committee-new-office-bearers-were-elected)