---
title: "എരോത്ത് നാരായണി അമ്മ അന്തരിച്ചു"
english_title: "Eroth Narayani's mother passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339513/eroth-narayanis-mother-passes-away-NEW"
published_at: "2026-02-01T17:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f432ef14dc_17.jpg"
keywords: []
---

# എരോത്ത് നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** **വടകര: **ഒഞ്ചിയത്ത് പരേതനായ കണ്ണക്കുറുപ്പിൻ്റെ ഭാര്യ എരോത്ത് നാരായണി അമ്മ അന്തരിച്ചു.

## Article Content

**വടകര: **ഒഞ്ചിയത്ത് പരേതനായ കണ്ണക്കുറുപ്പിൻ്റെ ഭാര്യ എരോത്ത് നാരായണി അമ്മ അന്തരിച്ചു.

മക്കൾ: ശ്രീദേവി, വിമല, പരേതരായ വിജയൻ ,ഉണ്ണിക്കൃഷ്ണൻ: മരുമക്കൾ: കമലാക്ഷി, ബേബിഗിരിജ, ഗോവിന്ദക്കുറുപ്പ്, പരേതനായ ബാലകൃഷ്ണൻ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339513/eroth-narayanis-mother-passes-away-NEW)