---
title: "വടകരയിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Gandhi memorial program organized in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339623/gandhi-memorial-program-organized-in-vadakara"
published_at: "2026-02-02T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69804e904031d_2.jpg"
keywords: []
---

# വടകരയിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **ബാലസംഘം വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വടകര പഴയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് കവി രമേശൻ കല്ലേരി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടന്ന ചിത്രരചന പവിത്രൻ ഒതയോത്ത് ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജെ.എസ്. ആൻലിയയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ നേതാക്കൾ സംസാരിച്ചു.

## Article Content

**വടകര: **ബാലസംഘം വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വടകര പഴയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് കവി രമേശൻ കല്ലേരി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടന്ന ചിത്രരചന പവിത്രൻ ഒതയോത്ത് ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജെ.എസ്. ആൻലിയയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ നേതാക്കൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339623/gandhi-memorial-program-organized-in-vadakara)