---
title: "ആയഞ്ചേരി സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ"
english_title: "Nursing student from Ayanjary commits suicide in hostel room in Mysuru"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339739/nursing-student-from-ayanjary-commits-suicide-in-hostel-room-in-mysuru"
published_at: "2026-02-02T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980d39a29334_WhatsApp_Image_2026-02-02_at_9.50.48_PM.jpeg"
keywords: []
---

# ആയഞ്ചേരി സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** **ബെം​ഗളൂരു:** മൈസൂരുവിൽ ബിഎസ‍്‍സി നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. വടകര ആയഞ്ചേരി സ്വദേശി മുഹമ്മദ് വി ആണ് മരിച്ചത്. മൈസൂരു മഹാരാജ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.

## Article Content

**ബെം​ഗളൂരു:** മൈസൂരുവിൽ ബിഎസ‍്‍സി നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. വടകര ആയഞ്ചേരി സ്വദേശി മുഹമ്മദ് വി ആണ് മരിച്ചത്. മൈസൂരു മഹാരാജ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339739/nursing-student-from-ayanjary-commits-suicide-in-hostel-room-in-mysuru)