---
title: "ബജറ്റിലെ കേരളത്തോടുള്ള അവഗണന; വടകരയിൽ പ്രതിഷേധം നടത്തി"
english_title: "Neglect towards Kerala in the budget; Protest held in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339797/neglect-towards-kerala-in-the-budget-protest-held-in-vadakara"
published_at: "2026-02-03T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698189d7144e3_7.jpg"
keywords: []
---

# ബജറ്റിലെ കേരളത്തോടുള്ള അവഗണന; വടകരയിൽ പ്രതിഷേധം നടത്തി

> **Lead Summary:** **വടകര:** കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് വടകരയിൽ ഡിവൈഎഫ്ഐ പന്തംകൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടന്ന തെരുവു യോഗം എം.കെ. വികേഷ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ആർ.എസ്. റിബേഷ്, ടി.ടി. ജനീഷ്, എൻ. ഷിജിൻ, കെ. രജീഷ് എന്നിവർ നേതൃത്വം നൽകി.

## Article Content

**വടകര:** കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് വടകരയിൽ ഡിവൈഎഫ്ഐ പന്തംകൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടന്ന തെരുവു യോഗം എം.കെ. വികേഷ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ആർ.എസ്. റിബേഷ്, ടി.ടി. ജനീഷ്, എൻ. ഷിജിൻ, കെ. രജീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339797/neglect-towards-kerala-in-the-budget-protest-held-in-vadakara)