---
title: "ഏറാമല ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സ്പെഷ്യൽ ഗ്രാമസഭ നടത്തി"
english_title: "Eramala Grama Panchayat held a special Gram Sabha for the differently abled"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339885/eramala-grama-panchayat-held-a-special-gram-sabha-for-the-differently-abled"
published_at: "2026-02-03T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981c01c37afa_12.jpg"
keywords: []
---

# ഏറാമല ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സ്പെഷ്യൽ ഗ്രാമസഭ നടത്തി

> **Lead Summary:** **വടകര: **ഏറാമല ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സ്പെഷ്യൽ ഗ്രാമസഭ പ്രസിഡന്റ് ഒ.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജ തട്ടോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൂപ്പർവൈസർ ഷിംന പദ്ധതി വിശദീകരണം നടത്തി.

## Article Content

**വടകര: **ഏറാമല ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സ്പെഷ്യൽ ഗ്രാമസഭ പ്രസിഡന്റ് ഒ.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജ തട്ടോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൂപ്പർവൈസർ ഷിംന പദ്ധതി വിശദീകരണം നടത്തി.

ടി.കെ പ്രമോദ്, മൂസ മറുവയൽ, വി.കെ സന്തോഷ് കുമാർ, അനിത കേളേത്ത്, വിജിന ഒ.എം, സെക്രട്ടറി അമൽരാജ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജസില വി.കെ സ്വാഗതവും എ.കെ ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339885/eramala-grama-panchayat-held-a-special-gram-sabha-for-the-differently-abled)