---
title: "കടത്തനാട് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു"
english_title: "Kadatha Nadu College organized a procession as part of the Arts Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340880/kadatha-nadu-college-organized-a-procession-as-part-of-the-arts-festival-new"
published_at: "2026-02-08T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69884425e3adc_6.jpg"
keywords: []
---

# കടത്തനാട് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **കടത്തനാട് ആർട്‌സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ കലോത്സവമായ 'ഭാവന'യുടെ പ്രചാരണത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി വിവിധ വാദ്യോപകരണങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ കീഴൽമുക്ക് വരെ പര്യടനം നടത്തി. കോളേജ് യൂണിയൻ കലോത്സവം ഫെബ്രുവരി 9, 10 തീയതികളിലായി നടക്കും.

## Article Content

**വടകര: **കടത്തനാട് ആർട്‌സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ കലോത്സവമായ 'ഭാവന'യുടെ പ്രചാരണത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി വിവിധ വാദ്യോപകരണങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ കീഴൽമുക്ക് വരെ പര്യടനം നടത്തി. കോളേജ് യൂണിയൻ കലോത്സവം ഫെബ്രുവരി 9, 10 തീയതികളിലായി നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340880/kadatha-nadu-college-organized-a-procession-as-part-of-the-arts-festival-new)