---
title: "കാട്ടോടികുനിയിൽ മുകുന്ദൻ  അന്തരിച്ചു"
english_title: "Mukundan passed away in Kattodikuni"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340926/mukundan-passed-away-in-kattodikuni"
published_at: "2026-02-08T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988b894b4c57_25.jpg"
keywords: []
---

# കാട്ടോടികുനിയിൽ മുകുന്ദൻ  അന്തരിച്ചു

> **Lead Summary:** **വെള്ളികുളങ്ങര :** മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായി വിരമിച്ച കാട്ടോടികുനിയിൽ മുകുന്ദൻ അന്തരിച്ചു. ഭാര്യ : നളിനി മക്കൾ: മനീഷ , മനേഷ് (ബഹറിൻ )മരുമക്കൾ: പ്രദീപൻ ( ഓർക്കാട്ടേരി )അഭിന മനേഷ് (ഒഞ്ചിയം )സഹോദരിമാർ :പരേതയായ നാണി , ശാന്ത, രാധ, രമ.

## Article Content

**വെള്ളികുളങ്ങര :** മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായി വിരമിച്ച കാട്ടോടികുനിയിൽ മുകുന്ദൻ അന്തരിച്ചു. ഭാര്യ : നളിനി മക്കൾ: മനീഷ , മനേഷ് (ബഹറിൻ )മരുമക്കൾ: പ്രദീപൻ ( ഓർക്കാട്ടേരി )അഭിന മനേഷ് (ഒഞ്ചിയം )സഹോദരിമാർ :പരേതയായ നാണി , ശാന്ത, രാധ, രമ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340926/mukundan-passed-away-in-kattodikuni)