---
title: "മഹാരാജാസ് കോളജ് പ്ലസ്ടു - ഡിഗ്രി വിദ്യാർത്ഥികളുടെ സെൻറ് ഓഫ് പ്രോഗ്രാo "
english_title: "Maharaja's College Plus - Cent Off Program for Degree Students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34155/maharajas-college-plus-cent-off-program-for-degree-students"
published_at: "2022-03-27T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623fd590c2b35_maharajas.jpg"
keywords: []
---

# മഹാരാജാസ് കോളജ് പ്ലസ്ടു - ഡിഗ്രി വിദ്യാർത്ഥികളുടെ സെൻറ് ഓഫ് പ്രോഗ്രാo 

> **Lead Summary:** **വടകര : **മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ള വടകര മഹാരാജാസ് കോളജ് പ്ലസ്ടു - ഡിഗ്രി വിദ്യാർത്ഥികളുടെ സെൻറ് ഓഫ് പ്രോഗ്രാo സംഘടിപ്പിച്ചു.

## Article Content

**വടകര : **മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ള വടകര മഹാരാജാസ് കോളജ് പ്ലസ്ടു - ഡിഗ്രി വിദ്യാർത്ഥികളുടെ സെൻറ് ഓഫ് പ്രോഗ്രാo സംഘടിപ്പിച്ചു.

ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ പ്രഭാകരൻ അദ്ധ്യക്ഷനായി. മഹാരാജാസ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ ബിജിത്ത് എം.കെ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളുടെ കലാപരിപാടികൾക്കൊപ്പം കോളജിലെ ഉന്നത വിജയികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.അദ്ധ്യാപകനായ ദിനേശൻ മരുതോങ്കര ഉദ്ഘാടന ചടങ്ങിന് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34155/maharajas-college-plus-cent-off-program-for-degree-students)