---
title: "വടകരയിൽ നവീകരിച്ച കെഎസ്എഫ്‌ഇ രണ്ടാം ശാഖ ഓഫീസ് ഉദഘാടനം ചെയ്തു"
english_title: "KSFE inaugurated its renovated second branch office in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/341606/ksfe-inaugurated-its-renovated-second-branch-office-in-vadakara"
published_at: "2026-02-12T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698db0e0901d7_8.jpg"
keywords: []
---

# വടകരയിൽ നവീകരിച്ച കെഎസ്എഫ്‌ഇ രണ്ടാം ശാഖ ഓഫീസ് ഉദഘാടനം ചെയ്തു

> **Lead Summary:** **വടകര: **വടകര കെഎസ്എഫ്‌ഇ രണ്ടാം ശാഖയുടെ നവീകരിച്ച ഓഫീസ് എടോടി റോഡിൽ പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം ആരംഭിച്ചു.

## Article Content

**വടകര: **വടകര കെഎസ്എഫ്‌ഇ രണ്ടാം ശാഖയുടെ നവീകരിച്ച ഓഫീസ് എടോടി റോഡിൽ പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം ആരംഭിച്ചു.

മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സനിൽ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. റൂറൽ മേഖല അസിസ്റ്റന്റ് ജനറൽ മാനേജർ അഭിരാം കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രാഞ്ച് മാനേജർ രാജേന്ദ്രൻ മന്നമ്പത്ത്, എം കെ ഗിരീഷ് കുമാർ, എ പി മോഹനൻ, പ്രദീപ് ചോമ്പാല, അസിസ്റ്റന്റ് മാനേജർ വി നിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/341606/ksfe-inaugurated-its-renovated-second-branch-office-in-vadakara)