---
title: "വടകരയിൽ ഉത്തരമേഖല വോളിബോൾ ടൂർണമെന്റിന് തുടക്കമായി"
english_title: "North Zone Volleyball Tournament begins in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/341721/north-zone-volleyball-tournament-begins-in-vadakara"
published_at: "2026-02-13T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ec86e70d68_11.jpg"
keywords: []
---

# വടകരയിൽ ഉത്തരമേഖല വോളിബോൾ ടൂർണമെന്റിന് തുടക്കമായി

> **Lead Summary:** **വടകര: **പുറങ്കര എ.എം.സി.പി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉത്തരമേഖല വോളിബോൾ ടൂർണമെന്റിന് തുടക്കമായി.

## Article Content

**വടകര: **പുറങ്കര എ.എം.സി.പി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉത്തരമേഖല വോളിബോൾ ടൂർണമെന്റിന് തുടക്കമായി.

വടകര ഡിവൈ.എസ്.പി മനോഹരൻ തച്ഛമ്പത്ത് ഉദ്ഘാടനം ചെയ്തു. കെ.വി. സുബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ പി. വിജയി, പി.കെ. ജലാലുദ്ദീൻ, കെ.വി. രാഹുൽദാസ് എന്നിവർ ആശംസകൾ നേർന്നു.

പരിപാടിയിൽ കളത്തിൽ പീതാംബരൻ, വി. ശശി, എം.വി. സുമേഷ് തുടങ്ങിയവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/341721/north-zone-volleyball-tournament-begins-in-vadakara)