---
title: "വാക്കുകളുടെ വിരുന്ന്; അല്ലിയുടെ കവിതാ സമാഹാരം ‘മുറിയിൽ തനിച്ചായിപ്പോയ പെൺകുട്ടി’ പ്രകാശനം ചെയ്തു"
english_title: "Alli's poetry collection 'The Girl Alone in the Room' released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/341941/allis-poetry-collection-the-girl-alone-in-the-room-released"
published_at: "2026-02-14T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69901d6f10059_Allis_poetry_collection_The_Girl_Alone_in_the_Room_released.jpg"
keywords: []
---

# വാക്കുകളുടെ വിരുന്ന്; അല്ലിയുടെ കവിതാ സമാഹാരം ‘മുറിയിൽ തനിച്ചായിപ്പോയ പെൺകുട്ടി’ പ്രകാശനം ചെയ്തു

> **Lead Summary:** > **വടകര: [**മാൻകൈന്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച അല്ലിയുടെ പുതിയ കവിതാ സമാഹാരം “മുറിയിൽ തനിച്ചായിപ്പോയ പെൺകുട്ടി” പ്രകാശനം ചെയ്തു. മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എം.ആർ. രേണുകുമാറിൽ നിന്ന് കെ.വി. സജയ് പുസ്തകം ഏറ്റുവാങ്ങി. പ്രവീൺ ചന്ദ്രൻ മൂടാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. കൃഷ്ണദാസ്, കെ.പി. സിന, ഹരീഷ് പഞ്ചമി, പി.എസ്. ബിന്ദുമോൾ തുടങ്ങിയവർ സംസാരിച്ചു. സീറോ ബാബു സ്വാഗതവും അമ്പിളി മൈഥിലി നന്ദിയും പറഞ്ഞു.

## Article Content

> **വടകര: [**മാൻകൈന്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച അല്ലിയുടെ പുതിയ കവിതാ സമാഹാരം “മുറിയിൽ തനിച്ചായിപ്പോയ പെൺകുട്ടി” പ്രകാശനം ചെയ്തു. മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എം.ആർ. രേണുകുമാറിൽ നിന്ന് കെ.വി. സജയ് പുസ്തകം ഏറ്റുവാങ്ങി. പ്രവീൺ ചന്ദ്രൻ മൂടാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. കൃഷ്ണദാസ്, കെ.പി. സിന, ഹരീഷ് പഞ്ചമി, പി.എസ്. ബിന്ദുമോൾ തുടങ്ങിയവർ സംസാരിച്ചു. സീറോ ബാബു സ്വാഗതവും അമ്പിളി മൈഥിലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/341941/allis-poetry-collection-the-girl-alone-in-the-room-released)