---
title: "യാത്രാക്ലേശത്തിന് പരിഹാരം; പുതിയെടുത്ത് മീത്തൽ റോഡ് നാടിന് സമർപ്പിച്ചു"
english_title: "The newly constructed Meethal Road was dedicated to the nation."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/342101/the-newly-constructed-meethal-road-was-dedicated-to-the-nation-new"
published_at: "2026-02-15T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699171ca14a15_The_newly_constructed_Meethal_Road_.jpg"
keywords: []
---

# യാത്രാക്ലേശത്തിന് പരിഹാരം; പുതിയെടുത്ത് മീത്തൽ റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** മേമുണ്ട : തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പുതിയെടുത്ത് മീത്തൽ റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ തോതിൽ പരിഹാരമാകും. പഞ്ചായ ത്തംഗം ഒ പി രാജൻ അധ്യക്ഷ നായി.പി രാജൻ, എൻ ബി പ്രകാശൻ, വി കെ നാരായണൻ, എ വി ദി നേശൻ, എൻ പി സന്തോഷ് കു മാർ, സത്യൻ മലയിൽ, രാജേ ന്ദ്രൻ എന്നിവർ സംസാരിച്ചു

## Article Content

മേമുണ്ട : തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പുതിയെടുത്ത് മീത്തൽ റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ തോതിൽ പരിഹാരമാകും. പഞ്ചായ ത്തംഗം ഒ പി രാജൻ അധ്യക്ഷ നായി.പി രാജൻ, എൻ ബി പ്രകാശൻ, വി കെ നാരായണൻ, എ വി ദി നേശൻ, എൻ പി സന്തോഷ് കു മാർ, സത്യൻ മലയിൽ, രാജേ ന്ദ്രൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/342101/the-newly-constructed-meethal-road-was-dedicated-to-the-nation-new)