---
title: "പുഴയോരം ഇനി സുരക്ഷിതം; കുറ്റ്യാടി പുഴയുടെ തീരസംരക്ഷണ പദ്ധതിക്ക് തുടക്കമായി"
english_title: "The riverbank protection project of the Kuttiadi River has begun."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/342104/the-riverbank-protection-project-of-the-kuttiadi-river-has-begun-new"
published_at: "2026-02-15T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991801a982c2_vadkara_kuttiyadfi_puzha_.jpg"
keywords: []
---

# പുഴയോരം ഇനി സുരക്ഷിതം; കുറ്റ്യാടി പുഴയുടെ തീരസംരക്ഷണ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** വടകര : നവകേരള സദസ്സിലൂടെ ജനങ്ങൾ സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ച് കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പുഴയുടെ തീരസംരക്ഷണ പദ്ധതിക്ക് തുടക്കമായി. ആകെ 6 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ മണിയൂർ പഞ്ചായത്തിലെ അട്ടക്കുണ്ട് പാലം ജങ്ഷനിൽ 1.16 കോടി രൂപ ചെലവിട്ടുള്ള നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻ്റ് ടി കെ അഷറഫ് അധ്യക്ഷ നായി. മണിയൂർ പഞ്ചായത്ത്പ്രസിഡന്റ് കെ ദിൻഷ, പഞ്ചായ ത്തംഗങ്ങളായ പി സുരേഷ്, പി സബീഷ്, എം ബാബു, എൻജിനി യർ കെ കെ പ്രഭീഷ് കുമാർ, ചാ ലിൽ കുഞ്ഞബ്ദുള്ള, ഇസ്മയിൽ മാട്ടൂൽ, എ എം ഭാസ്കരൻ, എം എസ് ഗിരീഷ് എന്നിവർ സംസാ രിച്ചു.

## Article Content

വടകര : നവകേരള സദസ്സിലൂടെ ജനങ്ങൾ സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ച് കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പുഴയുടെ തീരസംരക്ഷണ പദ്ധതിക്ക് തുടക്കമായി. ആകെ 6 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ മണിയൂർ പഞ്ചായത്തിലെ അട്ടക്കുണ്ട് പാലം ജങ്ഷനിൽ 1.16 കോടി രൂപ ചെലവിട്ടുള്ള നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻ്റ് ടി കെ അഷറഫ് അധ്യക്ഷ നായി. മണിയൂർ പഞ്ചായത്ത്പ്രസിഡന്റ് കെ ദിൻഷ, പഞ്ചായ ത്തംഗങ്ങളായ പി സുരേഷ്, പി സബീഷ്, എം ബാബു, എൻജിനി യർ കെ കെ പ്രഭീഷ് കുമാർ, ചാ ലിൽ കുഞ്ഞബ്ദുള്ള, ഇസ്മയിൽ മാട്ടൂൽ, എ എം ഭാസ്കരൻ, എം എസ് ഗിരീഷ് എന്നിവർ സംസാ രിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/342104/the-riverbank-protection-project-of-the-kuttiadi-river-has-begun-new)