---
title: "വലിയ പറമ്പത്ത് രാജൻ അന്തരിച്ചു "
english_title: "Valiya Parampath Rajan passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/342231/valiya-parampath-rajan-passes-away"
published_at: "2026-02-16T11:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992b6920264a_vata_obi.jpg"
keywords: []
---

# വലിയ പറമ്പത്ത് രാജൻ അന്തരിച്ചു 

> **Lead Summary:** **വടകര: [[vatakara.truevisionnews.com]]** ചോമ്പാലിലെ ആദ്യകാല വ്യാപാരിയായിരുന്ന വലിയ പറമ്പത്ത് രാജൻ അന്തരിച്ചു. ഭാര്യ ശ്രീജ (ഗിരിജ ). മക്കൾ അഭിലാഷ് (സ്ലോവാക്യ ), അരുൺ രാജ് (ജർമ്മനി ), അനിഷ.

## Article Content

**വടകര: [[vatakara.truevisionnews.com]]** ചോമ്പാലിലെ ആദ്യകാല വ്യാപാരിയായിരുന്ന വലിയ പറമ്പത്ത് രാജൻ അന്തരിച്ചു. ഭാര്യ ശ്രീജ (ഗിരിജ ). മക്കൾ അഭിലാഷ് (സ്ലോവാക്യ ), അരുൺ രാജ് (ജർമ്മനി ), അനിഷ.

മരുമക്കൾ:  സുധീഷ് ,രൻസി, അശ്വതി. സഹോദരങ്ങൾ: ബാലചന്ദ്രൻ (ദുബായി), പ്രമീള, ശോഭ. സംസ്കാരം ഇന്ന് തിങ്കൾ വൈകീട്ട് 6 ന് വീട്ട് വളപ്പിൽ .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/342231/valiya-parampath-rajan-passes-away)