---
title: "മഷിത്തണ്ട് ; ഹരിദാസ് പുറമേരിയുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങളുടെ പ്രദർശനം വാഗ്ഭടാനന്ദ പാർക്കിൽ"
english_title: "Exhibition of paintings by Haridas Purameri at Vagbhatananda Park"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34262/exhibition-of-paintings-by-haridas-purameri-at-vagbhatananda-park"
published_at: "2022-03-27T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62407f94a4dcc_Untitled-1.jpg"
keywords: []
---

# മഷിത്തണ്ട് ; ഹരിദാസ് പുറമേരിയുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങളുടെ പ്രദർശനം വാഗ്ഭടാനന്ദ പാർക്കിൽ

> **Lead Summary:** **മടപ്പള്ളി : **കൊറോണക്കാലത്ത് മടപ്പള്ളി ഗേൾസ് സ്കൂളിലെ കുട്ടികളു൦ചിത്രകലാധ്യാപകനായ ഹരിദാസ് പുറമേരിയും വരച്ച ചിത്രങ്ങളുടെ പ്രദർശനം നാദാപുരം റോഡിനുസമീപം വാഗ്ഭടാനന്ദ പാർക്കിൽ പ്രശസ്തനാടക സിനിമ സ൦വിധായകൻ സുവീരൻഉദ്ഘാടനംചെയ്തു.

## Article Content

**മടപ്പള്ളി : **കൊറോണക്കാലത്ത് മടപ്പള്ളി ഗേൾസ് സ്കൂളിലെ കുട്ടികളു൦ചിത്രകലാധ്യാപകനായ ഹരിദാസ് പുറമേരിയും വരച്ച ചിത്രങ്ങളുടെ പ്രദർശനം നാദാപുരം റോഡിനുസമീപം വാഗ്ഭടാനന്ദ പാർക്കിൽ പ്രശസ്തനാടക സിനിമ സ൦വിധായകൻ സുവീരൻഉദ്ഘാടനംചെയ്തു.

ഒഞ്ചിയം പഞ്ചായത്ത് മെമ്പർ ബിന്ദു വള്ളിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് വടകര ബ്ളോക്ക്മെമ്പർ ശശികല ദിനേശൻ, കെ.യം.സത്യൻമാസ്റ്റ൪,ശിവദാസ് പുറമേരി,യതീന്ദ്രൻമാസ്റ്റർഎന്നിവർആശംസകള൪പ്പിച്ച് സംസാരിച്ചു.

പി.ടി.എ.പ്രസിഡൻ്റ് മനോജ൯ ചടങ്ങിന്  സ്വാഗതവും ഹെഡ്മാസ്റ്റർ കെ.പി.ധനേഷ് നന്ദിയുംപറഞ്ഞു. യു.എൽ.സി.സി.ചെയ൪മാൻ രമേശൻപാലേരി മുഖ്യാതിയായിരുന്നു. ചടങ്ങിൽ പ്രിൻസിപ്പാൾ സി.കെ.നിഷടീച്ചർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34262/exhibition-of-paintings-by-haridas-purameri-at-vagbhatananda-park)