---
title: "ഹരിതാമൃതം '26; വടകരയിൽ മുൻ മന്ത്രി സി.കെ. നാണുവിനെ ആദരിച്ചു"
english_title: "Former Minister C.K. Nanu honored"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343101/former-minister-ck-nanu-honored-NEW"
published_at: "2026-02-20T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699817a745572_9.jpg"
keywords: []
---

# ഹരിതാമൃതം '26; വടകരയിൽ മുൻ മന്ത്രി സി.കെ. നാണുവിനെ ആദരിച്ചു

> **Lead Summary:** **വടകര:[vatakara.truevisionnews.com] ** ഹരിതാമൃതം '26 ആഘോഷങ്ങളുടെ ഭാഗമായി മുൻ മന്ത്രി സി.കെ. നാണുവിന് അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. ഹരിതാമൃതം ചെയർമാൻ പി.പി. ദാമോദരൻ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രൊഫ. കെ.കെ. മഹമൂദ് മംഗളപത്രം കൈമാറുകയും ചെയ്തു.

## Article Content

**വടകര:[vatakara.truevisionnews.com] ** ഹരിതാമൃതം '26 ആഘോഷങ്ങളുടെ ഭാഗമായി മുൻ മന്ത്രി സി.കെ. നാണുവിന് അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. ഹരിതാമൃതം ചെയർമാൻ പി.പി. ദാമോദരൻ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രൊഫ. കെ.കെ. മഹമൂദ് മംഗളപത്രം കൈമാറുകയും ചെയ്തു.

ചടങ്ങിൽ പുറന്തോടത്തു ഗംഗാധരൻ, ടി. ശ്രീനിവാസൻ, വി.പി. രമേഷൻ, കെ.പി. ചന്ദ്രശേഖരൻ, ദിവാകരൻ ചൊമ്പാല, സി.എച്ച്. ശിവദാസ്, എൻ.കെ. അജിത് കുമാർ, പി.പി. പ്രസീത് കുമാർ, അഡ്വ. ലതിക ശ്രീനിവാസ്, ഒ.പി. ചന്ദ്രൻ, സി.പി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343101/former-minister-ck-nanu-honored-NEW)