---
title: "റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് അന്തരിച്ചു"
english_title: "Retired KSRTC Superintendent Tathakunnath passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343153/retired-ksrtc-superintendent-tathakunnath-passes-away"
published_at: "2026-02-20T15:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699833649787c_16.jpg"
keywords: []
---

# റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് അന്തരിച്ചു

> **Lead Summary:** **ഒഞ്ചിയം:[vatakara.truevisionnews.com]** റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് ( ശ്രുതി നിലയം) ടി കെ നാണു അന്തരിച്ചു. ഒഞ്ചിയത്തെ കലാ- സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. ആദ്യകാലത്തെ മികച്ച വോളിബോൾ താരമായിരുന്നു.

## Article Content

**ഒഞ്ചിയം:[vatakara.truevisionnews.com]** റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് ( ശ്രുതി നിലയം) ടി കെ നാണു അന്തരിച്ചു. ഒഞ്ചിയത്തെ കലാ- സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. ആദ്യകാലത്തെ മികച്ച വോളിബോൾ താരമായിരുന്നു.

ഒഞ്ചിയം പീപ്പിൾസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് (ഒ പി എ സി ) സെക്രട്ടറി, പ്രസിഡൻ്റ്, ഒപേര ഒഞ്ചിയം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വത്സല ആർ (റിട്ട. അധ്യാപിക, ഒഞ്ചിയം എൽ പി സ്കൂൾ).

മക്കൾ: ലീന ടി കെ ( പുന്നേരിത്താഴ ), നവീൻ ടി കെ (ലൈറ്റ് റൂം ഡിസൈൻ, വടകര). മരുമക്കൾ: ഉദയൻ പി കെ (സി ആർ പി എഫ്, ഷിമോഗ ), പരേതയായ സിവ്യ. സഹോദരങ്ങൾ: ടി കെ ചാത്തു, ടി കെ നാരായണി, പരേതരായ മാണി, ടി കെ കുമാരൻ, ടി കെ ഗോപാലൻ, ടി കെ കുഞ്ഞിരാമൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343153/retired-ksrtc-superintendent-tathakunnath-passes-away)