---
title: "കൊടക്കാട്ട് ബാലകൃഷ്ണൻ അന്തരിച്ചു"
english_title: "Kodakkad Balakrishnan passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343640/kodakkad-balakrishnan-passes-away"
published_at: "2026-02-23T10:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bdffcc32e2_1.jpg"
keywords: []
---

# കൊടക്കാട്ട് ബാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **തിരുവള്ളൂർ:[vatakara.truevisionnews.com] **പ്രവാസിയായിരുന്ന ശാന്തിനഗറിലെ കൊടക്കാട്ട് ബാലകൃഷ്ണൻ അന്തരിച്ചു. ഭാര്യ: വിമല. മക്കൾ: വിജീഷ് (ലിയോ സ്റ്റുഡിയോ, ദുബായ്), ബബീഷ് (ഖത്തർ). മരുമക്കൾ: അശ്വതി, അഞ്ജന. സഹോദരൻ: ശശി (ബഹറിൻ). സംസ്കാരം ഇന്ന് (2026 ഫെബ്രുവരി 22 ഞായർ) രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**തിരുവള്ളൂർ:[vatakara.truevisionnews.com] **പ്രവാസിയായിരുന്ന ശാന്തിനഗറിലെ കൊടക്കാട്ട് ബാലകൃഷ്ണൻ അന്തരിച്ചു. ഭാര്യ: വിമല. മക്കൾ: വിജീഷ് (ലിയോ സ്റ്റുഡിയോ, ദുബായ്), ബബീഷ് (ഖത്തർ). മരുമക്കൾ: അശ്വതി, അഞ്ജന. സഹോദരൻ: ശശി (ബഹറിൻ). സംസ്കാരം ഇന്ന് (2026 ഫെബ്രുവരി 22 ഞായർ) രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343640/kodakkad-balakrishnan-passes-away)