---
title: "പുതിയോടന്റെ വിട നാരായണി  അന്തരിച്ചു"
english_title: "puthiyontevida Narayani passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/344068/puthiyotantevida-narayani-passed-away-new"
published_at: "2026-02-25T07:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e58bfb9cc5_dead.jpg"
keywords: []
---

# പുതിയോടന്റെ വിട നാരായണി  അന്തരിച്ചു

> **Lead Summary:** വടകര : അടക്കാതെരു പുതിയോടന്റെ വിട നാരായണി അന്തരിച്ചു. സംസ്ക്കാരം ഇന്ന് ബുധൻ രാവിലെ 10 ന് അടക്കാതെരുവിലെ വീട്ടുവളപ്പിൽ.

## Article Content

വടകര : അടക്കാതെരു പുതിയോടന്റെ വിട നാരായണി അന്തരിച്ചു. സംസ്ക്കാരം ഇന്ന് ബുധൻ രാവിലെ 10 ന് അടക്കാതെരുവിലെ വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സവിത കുട്ടോത്ത്, ഉഷ അറക്കിലാട് ( ഓഫർ ഡ്രൈവിങ്ങ് സ്ക്കൂൾ വടകര), നിഷ മണിയൂർ, സനൂപ് . മരുമക്കൾ: കെ.കെ.ബാലകൃഷ്ണൻ കുട്ടോത്ത്,  എം.വി. പ്രദീപ് കുമാർ (ഇൻടാക്ട് ഇ മോട്ടോഴ്സ് പുത്തൂർ അറക്കിലാട്, സെക്രട്ടറി ജാഗ്രത പൊതുമുതൽ സംരക്ഷണ സമിതി ,) പി.പി.ബിജു മണിയൂർ,  നീനു സനൂപ് എറണാകുളം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/344068/puthiyotantevida-narayani-passed-away-new)