---
title: "ആയഞ്ചേരിയിൽ എസ് വൈ എഫ്  പതാക ദിനാചരണം നടത്തി"
english_title: "Flag Day celebrated in Ayanjary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/346173/flag-day-celebrated-in-ayanjary"
published_at: "2026-03-07T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc163ba084_9.jpg"
keywords: []
---

# ആയഞ്ചേരിയിൽ എസ് വൈ എഫ്  പതാക ദിനാചരണം നടത്തി

> **Lead Summary:** **ആയഞ്ചേരി :** ആയഞ്ചേരിയിൽ പതാക ദിനാചരണം നടത്തി. എസ് വൈ എഫ് പതാക ദിനാചരണ പരിപാടിയുടെ കടമേരി മേഖലതല ഉദ്ഘാടനം സ്റ്റേറ്റ് സെക്രട്ടറി ആർ. ജാഫർ മാസ്റ്റർ നിർവഹിച്ചു. മേഖലാ പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചി തങ്ങൾ പതാക ഉയർത്തി. സുബൈർ പെരുമുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു. ബീരാൻ മുസ്ലിയാർ ആമയൂർ സന്ദേശം നൽകി. നാസിഹ് ജമാൽ, കെ.കെ സ്വാഗതവും മുഹമ്മദ്.ടി നന്ദിയും പറഞ്ഞു

## Article Content

**ആയഞ്ചേരി :** ആയഞ്ചേരിയിൽ പതാക ദിനാചരണം നടത്തി. എസ് വൈ എഫ് പതാക ദിനാചരണ പരിപാടിയുടെ കടമേരി മേഖലതല ഉദ്ഘാടനം സ്റ്റേറ്റ് സെക്രട്ടറി ആർ. ജാഫർ മാസ്റ്റർ നിർവഹിച്ചു. മേഖലാ പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചി തങ്ങൾ പതാക ഉയർത്തി. സുബൈർ പെരുമുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു. ബീരാൻ മുസ്ലിയാർ ആമയൂർ സന്ദേശം നൽകി. നാസിഹ് ജമാൽ, കെ.കെ സ്വാഗതവും മുഹമ്മദ്.ടി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/346173/flag-day-celebrated-in-ayanjary)