---
title: " രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു "
english_title: "Rayaroth Kunnath Abdullah passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/346401/rayaroth-kunnath-abdullah-passes-away"
published_at: "2026-03-08T12:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad246fc21f6_VVV.jpg"
keywords: []
---

#  രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു 

> **Lead Summary:** **കടമേരി: [ **കടമേരിയിലെ സജീവ മുസ്‌ലിം ലീഗ് പ്രവർത്തകൻ രയരോത്ത് കുന്നത്ത് അബ്ദുല്ല നിര്യാതനായി. ഭാര്യ: കുഞ്ഞയിശ തെക്കെ തറമൽ. മക്കൾ: അഷ്റഫ് (ദുബൈ), അജ്മൽ ഹസനി (കാപ്പാട് ഐനുൽ ഹുദ ഓഫീസ് അഡ്‌മിനസ്ട്രേറ്റ് ), ഹസീന, ഷമീന. മരുമക്കൾ: കാഞ്ഞിരക്കുനി ഇബ്രാഹീം മുസ്‌ലിയാർ വില്യാപ്പള്ളി ,അഷ്റഫ് ഫലാഹി കോമത്ത് താഴക്കുനി നദാപുരം,നുഫൈല പേരോട്. സഹോദരങ്ങൾ: സൂപ്പി (ദുബൈ ), അസീസ് (ദുബൈ ), പരേതയായ ആയിശ കീരിയങ്ങാടി, നഫീസ കോട്ടപള്ളി, മൈമൂനത്ത് കുനിങ്ങാട്.

## Article Content

**കടമേരി: [ **കടമേരിയിലെ സജീവ മുസ്‌ലിം ലീഗ് പ്രവർത്തകൻ രയരോത്ത് കുന്നത്ത് അബ്ദുല്ല നിര്യാതനായി. ഭാര്യ: കുഞ്ഞയിശ തെക്കെ തറമൽ. മക്കൾ: അഷ്റഫ് (ദുബൈ), അജ്മൽ ഹസനി (കാപ്പാട് ഐനുൽ ഹുദ ഓഫീസ് അഡ്‌മിനസ്ട്രേറ്റ് ), ഹസീന, ഷമീന. മരുമക്കൾ: കാഞ്ഞിരക്കുനി ഇബ്രാഹീം മുസ്‌ലിയാർ വില്യാപ്പള്ളി ,അഷ്റഫ് ഫലാഹി കോമത്ത് താഴക്കുനി നദാപുരം,നുഫൈല പേരോട്. സഹോദരങ്ങൾ: സൂപ്പി (ദുബൈ ), അസീസ് (ദുബൈ ), പരേതയായ ആയിശ കീരിയങ്ങാടി, നഫീസ കോട്ടപള്ളി, മൈമൂനത്ത് കുനിങ്ങാട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/346401/rayaroth-kunnath-abdullah-passes-away)