---
title: "പന്തപ്പൊയിൽ ചാത്തോത്ത് മുക്ക് - തറവട്ടത്ത് മുക്ക് റോഡ് നാടിന് സമർപ്പിച്ചു"
english_title: "Panthapoyil Chathot Mukku - Tharavattom Mukku road dedicated to the nation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/346997/panthapoyil-chathot-mukku-tharavattom-mukku-road-dedicated-to-the-nation"
published_at: "2026-03-11T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b10ee1469a1_2.jpg"
keywords: []
---

# പന്തപ്പൊയിൽ ചാത്തോത്ത് മുക്ക് - തറവട്ടത്ത് മുക്ക് റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി: **എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പന്തപ്പൊയിൽ ചാത്തോത്ത് മുക്ക് - തറവട്ടത്ത് മുക്ക് റോഡ് നാടിന് സമർപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ആണ് റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

## Article Content

**ആയഞ്ചേരി: **എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പന്തപ്പൊയിൽ ചാത്തോത്ത് മുക്ക് - തറവട്ടത്ത് മുക്ക് റോഡ് നാടിന് സമർപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ആണ് റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. വിനീത് കുമാർ, കെ.വി. ജയരാജൻ, സന്തോഷ് കുനീമ്മൽ, ടി.വി. ഭരതൻ, ലിസ പുനയങ്കോട്ട്, കെ. സോമൻ, ശങ്കരൻ നിടുമ്പ്രത്ത്, എ.കെ. ഷാജി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/346997/panthapoyil-chathot-mukku-tharavattom-mukku-road-dedicated-to-the-nation)