---
title: "തിരുവള്ളൂരിൽ കെഎസ്കെടിയു മാർച്ചും ധർണയും സംഘടിപ്പിച്ചു"
english_title: "KSKTU organized a march and dharna in Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/347188/ksktu-organized-a-march-and-dharna-in-tiruvallur"
published_at: "2026-03-12T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b25389d16db_8.jpg"
keywords: []
---

# തിരുവള്ളൂരിൽ കെഎസ്കെടിയു മാർച്ചും ധർണയും സംഘടിപ്പിച്ചു

> **Lead Summary:** **തിരുവള്ളൂർ: **സാമൂഹ്യ സുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കെഎസ്കെടിയു പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി പോസ്റ്റ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തിരുവള്ളൂർ: **സാമൂഹ്യ സുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കെഎസ്കെടിയു പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി പോസ്റ്റ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു.

കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ. വാസു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.പി. ബാലൻ, എം.എം. ധർമരാജൻ തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/347188/ksktu-organized-a-march-and-dharna-in-tiruvallur)