---
title: "പാചകവാതക പ്രതിസന്ധി; കേന്ദ്ര നയങ്ങൾക്കെതിരെ ആയാഞ്ചേരിയിൽ എൽഡിഎഫ് ധർണ"
english_title: "Cooking gas crisis; LDF dharna in Ayancherry against central policies"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/347486/cooking-gas-crisis-ldf-dharna-in-ayancherry-against-central-policies"
published_at: "2026-03-13T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3e229d665d_5.jpg"
keywords: []
---

# പാചകവാതക പ്രതിസന്ധി; കേന്ദ്ര നയങ്ങൾക്കെതിരെ ആയാഞ്ചേരിയിൽ എൽഡിഎഫ് ധർണ

> **Lead Summary:** **ആയഞ്ചേരി:**കേന്ദ്ര സർക്കാർ നയത്തിൻ്റെ ഭാഗമായി രൂപപ്പെട്ട പാചക വാതക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ധർണ സംഘടിപ്പിച്ചു.

## Article Content

**ആയഞ്ചേരി:**കേന്ദ്ര സർക്കാർ നയത്തിൻ്റെ ഭാഗമായി രൂപപ്പെട്ട പാചക വാതക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ധർണ സംഘടിപ്പിച്ചു.

ആയഞ്ചേരി പോസ്റ്റോഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ എം എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. ടി.എൻ മനോജ് അധ്യക്ഷനായി. പി സുരേഷ് ബാബു ,പി സി ഷൈജു, ടി.കെ രാഘവൻ, സി എച്ച് ഹമീദ്, കരിം പിലാക്കി, കെ കെ സുരേഷ്, അഭിജിത്ത് കോറോത്ത്, എൻകെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/347486/cooking-gas-crisis-ldf-dharna-in-ayancherry-against-central-policies)